വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ: രാജസ്ഥാനിലൂടെ രാജകീയ യാത്ര വാഗ്ദാനം ചെയ്യുന്ന ആഡംബര തീവണ്ടിയായ പാലസ് ഓൺ വീൽസ് ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളും കാരണം വിദേശ സഞ്ചാരികൾ ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് ഇതിന് പ്രധാന തിരിച്ചടിയായി. ‘സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള സീസണിൽ നിശ്ചയിച്ച 32 യാത്രകളിൽ 10 എണ്ണം ബുക്കിംഗ് ഇല്ലാത്തതിനാൽ റദ്ദാക്കി. 84 സീറ്റുകളുള്ള ട്രെയിനിൽ പലപ്പോഴും … Continue reading വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ