ഇടുക്കി കട്ടപ്പന കേന്ദ്രീകരിച്ച് വിവിധ ജില്ലകളിൽ നിന്നും വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പനയിലെത്തിയാണ് പാലാ പോലീസ് പ്രതിയായ തങ്കമണി സ്വദേശി റോബിൻ ജോസ് (35) നെ അറസ്റ്റ് ചെയ്തത്. Pala police arrested the suspect in the visa fraud case ഇറ്റലിയിൽ കൊണ്ടുപോകാനായി പാലാ സ്വദേശിയിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കേസ്. ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വീസ രേഖകൾ വ്യാജമായതിനാൽ എത്താനായില്ല. തുടർന്ന് … Continue reading ഇറ്റലിയിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം; 25 പേരിൽ നിന്നായി പണം തട്ടിയ വിസാ തട്ടിപ്പുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു പാലാ പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed