കോട്ടയം: പാല അന്തിനാട് ഗവ. യുപി സ്‌കൂളിലെ 7 അധ്യാപകരെ സ്ഥലംമാറ്റി. അധ്യാപകരാണെന്ന വിചാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സ്ഥിരമായി തമ്മില്‍ തല്ലുന്നതിന്റെ പേരിലാണ് വിദ്യാഭ്യാസ വകുപ്പ് ഇവർക്കെതിരെ നടപടി എടുത്തത്. പ്രധാനാധ്യാപക അടക്കം 8 അധ്യാപകരാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങൾ പതിവായതോടെയാണ് പരാതി ഉയർന്നത്. പ്രാധാനാധ്യാപികയുടെ നിര്‍ദ്ദേശം പോലും വകവയ്ക്കാതെയാണ് അധ്യാപകർ കുട്ടികള്‍ക്ക് മുന്നിൽ വച്ച് വാക്കു തര്‍ക്കവും കൈയ്യാങ്കളിയും പതിവാക്കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും അധ്യാപികമാര്‍ വഴങ്ങാതെ വന്നതോടെ പ്രധാനാധ്യാപിക 2 മാസം … Continue reading വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സ്ഥിരമായി തമ്മിൽ തല്ല്; പാലയിലെ സർക്കാർ സ്കൂളിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed