പാകിസ്ഥാൻ കഴുതകൾക്ക് തീവില; എല്ലാത്തിനും കാരണം ചൈന
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴുതകൾക്ക് തീപിടിച്ചവില. കഴുതയുടെ വില പാകിസ്ഥാനിൽ കുതിച്ചുയരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒരു കഴുതക്ക് നിലവിൽ രണ്ടുലക്ഷം രൂപവരെയാണ് വില. എട്ടുവർഷം മുമ്പ് വരെ മുപ്പതിനായിരം രൂപയായിരുന്നു കഴുതയുടെ വില. കഴുതയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരായ പാകിസ്ഥാനികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പാകിസ്ഥാനിലെ സാധാരണക്കാരായ ചുമട്ടുതൊഴിലാളികളുടെ ആശ്രയമാണ് ഇവിടത്തെ കഴുതകൾ. രാജ്യത്തെ ഇഷ്ടിക ചൂളകൾ മുതൽ കൃഷി, അലക്കു ജോലികൾ തുടങ്ങി പല വൻ വ്യവസായങ്ങൾക്ക് വരെ കഴുതകളെ ഉപയോഗിക്കുന്നുണ്ട്. … Continue reading പാകിസ്ഥാൻ കഴുതകൾക്ക് തീവില; എല്ലാത്തിനും കാരണം ചൈന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed