ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് നിരന്തരം ഭീഷണി; പാക് ഭീകരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ഡൽഹി: ജെയ്‌ഷെ മുഹമ്മദ് ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗസ്‌വ-ഇ-ഹിന്ദ് സിദ്ധാന്തത്തിന്റെ വക്താവായ മൗലാന അബ്ദുൾ അസീസ് എസ്സാറാണ് മരിച്ചത്. ജൂൺ 2 ന് പാകിസ്ഥാനിലെ ബഹവൽപൂരിലാണ് ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിത്. ടെലിഗ്രാമിൽ ജെയ്ഷെ പ്രചരിപ്പിച്ച സന്ദേശങ്ങളിൽ അബ്ദുൾ അസീസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് അറിയിച്ചെങ്കിലും പാകിസ്ഥാൻ പൊലീസിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തെ മർകാസിലാണ് ഇയാളുടെ സംസ്കാരം നടന്നത്. ഓപ്പറേഷൻ … Continue reading ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് നിരന്തരം ഭീഷണി; പാക് ഭീകരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed