ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യയ്‌ക്ക് കത്തെഴുതി. നദീജല കരാർ റദ്ദാക്കുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ വഷളാക്കുമെന്നും കത്തിൽ പാകിസ്താൻ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താൻ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയുടെ ജലശക്തി മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജിക്ക് അയച്ച കത്തിലാണ് കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താന്റെ പിന്തുണയോടെ മുസ്‌ലിം തീവ്രവാദികൾ പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജലകരാർ റദ്ദാക്കാൻ തീരുമാനിച്ചത്. സിന്ധു … Continue reading സിന്ധു നദീജല കരാർ; തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തെഴുതി പാക്കിസ്ഥാൻ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് മോദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed