സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചു; സ്ഥിരീകരിച്ച് ഇന്ത്യൻ സേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യൻ സേനയുടെ സ്ഥിരീകരണം. പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവർണക്ഷേത്രം തകർക്കാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ നടത്തിയ ശ്രമം സൈന്യം തകർത്തെറിഞ്ഞെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ ആർമിയുടെ മേജർ ജനറൽ കാർത്തിക് സി ശേഷാദ്രിയാണ് സ്ഥിരീകരിച്ചു. … Continue reading സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചു; സ്ഥിരീകരിച്ച് ഇന്ത്യൻ സേന