ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് വെടിവയ്പ്പ്: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മുവിലെ അഖ്നൂരിൽ ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പർഗ്‌വാൾ രാജ്യാന്തര അതിർത്തിയിലാണ് സംഭവം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തിരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ് വീണ്ടും പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രകോപനം. ക്രൂരത..! യുഎസില്‍ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തി ഇന്ത്യക്കാരനായ ടെക് സംരംഭകന്‍: പിന്നാലെ ആത്മഹത്യ ചെയ്തു യുഎസില്‍ ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ ആത്മഹത്യ … Continue reading ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് വെടിവയ്പ്പ്: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ