വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ വ്യോമാതിർത്തി തുറന്ന് പാകിസ്താൻ
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്ത് തുറന്ന് പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെയാണ് പാകിസ്താൻ അടിയന്തരമായി വ്യോമമേഖല അടച്ചിട്ടത്. മറുപടിയായി ഇന്ത്യയും വ്യോമാതിർത്തി അടച്ചിരുന്നു. അതേസമയം കടലിലും ആകാശത്തും കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായിട്ടുണ്ട്. സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇനിയങ്ങോട്ടും അതിൽ മാറ്റമുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രി … Continue reading വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ വ്യോമാതിർത്തി തുറന്ന് പാകിസ്താൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed