‘കഴിഞ്ഞ തവണ ഞങ്ങൾ ചായ നൽകി. എന്നാൽ, ഇത്തവണ അതുണ്ടാവില്ല’; പ്രകോപനവുമായി പാക് മന്ത്രി; നടപടി കടുപ്പിച്ച് ഇന്ത്യ

ഇന്ത്യ ആക്രമണം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു പ്രകോപനവുമായി പാക് മന്ത്രി. പഞ്ചാബ് സർക്കാറിലെ മന്ത്രിയായ അസ്മ ബുഖാരിയാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാൻ തയാറാണെന്നും അവർ പറഞ്ഞു. ഭീകരാക്രമണത്തിൽ ഖേദമുണ്ട്. എന്നാൽ, ഇത് പാകിസ്താനെ തെറ്റായി കുറ്റപ്പെടുത്താനുള്ള അവസരമായി ഇന്ത്യ കാണുന്നു. ഇന്ത്യൻ സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ പാകിസ്താനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബുഖാരി പറഞ്ഞു. കഴിഞ്ഞ തവണ ഞങ്ങൾ ചായ നൽകി. … Continue reading ‘കഴിഞ്ഞ തവണ ഞങ്ങൾ ചായ നൽകി. എന്നാൽ, ഇത്തവണ അതുണ്ടാവില്ല’; പ്രകോപനവുമായി പാക് മന്ത്രി; നടപടി കടുപ്പിച്ച് ഇന്ത്യ