ഇന്നലെ രാത്രി ശാന്തം; ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ

ലാഹോർ: ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ. ഇന്ന് 12 മണിക്ക് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ചർച്ചയിൽ നിന്ന് പാകിസ്ഥാൻ പിൻമാറിയേക്കില്ലെന്നാണ് ഇപ്പോൾ സൂചന. ഇന്നലെ അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ ധാരണ പാലിച്ചെന്ന് വിലയിരുത്തലുണ്ട്. ഇന്ത്യയെ ആക്രമിക്കാൻ സമയം കൂടുതൽ കിട്ടാനാണോ പാകിസ്ഥാൻ ചർച്ചയ്ക്കു തയ്യാറായത് എന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നും വിലയിരുത്തലുണ്ട്. പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കില്ല. ജമ്മു മേഖലയിൽ ഇന്നലെ രാത്രി പാക് … Continue reading ഇന്നലെ രാത്രി ശാന്തം; ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ