ടി20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ല; പ്രഖ്യാപനവുമായി പാകിസ്താൻ സർക്കാർ ഐസിസി ടി20 ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാനിരിക്കെ കായിക ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പാകിസ്താൻ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്താൻ ബഹിഷ്കരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. പാകിസ്താൻ സർക്കാരിന്റെ എക്‌സ് (X) അക്കൗണ്ട് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ചിരവൈരികളുടെ പോരാട്ടത്തിൽ നിന്നും പാകിസ്താൻ ടീം വിട്ടുനിൽക്കുമെന്ന് ഇന്ത്യ ടുഡെ … Continue reading ടി20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ല; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പാകിസ്താൻ സർക്കാർ; നടപടി ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed