പെട്രോളിന് 458, ഡീസലിന് 520! പാകിസ്താനിൽ വീണ്ടും ഇന്ധനവില കൂട്ടി

പെട്രോളിന് 458, ഡീസലിന് 520! പാകിസ്താനിൽ വീണ്ടും ഇന്ധനവില കൂട്ടി ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് തുടരുന്ന ഇന്ധന പ്രതിസന്ധി മറികടക്കാൻ Pakistan സർക്കാർ വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. പുതിയ നിരക്കനുസരിച്ച് പെട്രോൾ ലിറ്ററിന് 137.24 രൂപയും ഡീസൽ ലിറ്ററിന് 184.49 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 458.40 രൂപയിലും ഡീസൽ വില 520.35 രൂപയിലും എത്തി. മണ്ണെണ്ണയുടെ വിലയും ഉയർത്തിയിട്ടുണ്ട്. ലിറ്ററിന് 34.08 … Continue reading പെട്രോളിന് 458, ഡീസലിന് 520! പാകിസ്താനിൽ വീണ്ടും ഇന്ധനവില കൂട്ടി