ഇന്ത്യയുടെ നടപടികൾക്ക് തിരിച്ചടിച്ച് പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് ഇനി പാക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതി ഉണ്ടാവില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചു. ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഷിംല കരാർ മരവിപ്പിക്കുമെന്നു പറയുന്നതിലൂടെ ഇന്ത്യയുമായി ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നും തിരിച്ചടിക്കുമെന്നുമുള്ള സന്ദേശമാണ് പാക്കിസ്ഥാൻ നൽകുന്നത്. 1971ലെ യുദ്ധത്തിനു ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഷിംല കരാർ നിലവിൽ വന്നത്. അതിർത്തിയിൽ വെടിനിർത്തൽ … Continue reading ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ച് പാകിസ്ഥാൻ; വ്യോമപാതയും അടച്ചു: ‘നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനം’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed