ഒടുവിൽ പാകിസ്ഥാൻ അത് സമ്മതിച്ചു, കാർഗിൽ യുദ്ധം തങ്ങളുടെ അറിവോടെ തന്നെ. 1999 മേയ്ക്കും ജൂലൈയ്ക്കും ഇടയിൽ കാർഗിലിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് ‘കശ്മീരിലെ സ്വാതന്ത്ര്യ പോരാളികൾ’ അല്ലെങ്കിൽ ‘മുജാഹിദ്ദീനുകൾ’ ആണെന്ന പാകിസ്താന്റെ കാലങ്ങളായുള്ള വാദത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. (Pakistan for the first time admitted its role in the Kargil war) പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ പ്രസ്താവന നടത്തിയത്. ‘1948ലും 1965ലും 1971ലും 1999ൽ … Continue reading ഒടുവിൽ പാകിസ്ഥാൻ അത് സമ്മതിച്ചു, ‘കാർഗിൽ യുദ്ധത്തിൽ പങ്കുണ്ട്’: അധികാരത്തിലിരിക്കുന്ന പാക്ക് സൈനിക മേധാവി സമ്മതിക്കുന്നത് ഇതാദ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed