ഇന്ത്യയുടെ സൈനികനടപടി ഭയക്കുന്നു; ആക്രമണം ആസന്നമാണെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ്
ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം എപ്പോൾ വേണമെങ്കിലുമുണ്ടാകാമെന്ന ആശങ്കയിൽ പാക് ഭരണകൂടം. ഇന്ത്യയുടെ ആക്രമണം ആസന്നമാണെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ് പ്രതികരിച്ചു. അതിനാലാണ് തങ്ങൾ സൈനികമായി സജ്ജമാകുന്നതെന്നും ആസിഫ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഏതു നിമിഷവും തിരിച്ചടിച്ചേക്കുമെന്ന ആശങ്ക പാകിസ്ഥാനിൽ നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് പാക് പ്രതിരോധമന്ത്രിയുടെ പുതിയ പ്രതികരണം. ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ആസന്നമായിരിക്കുകയാണെന്ന് ആസിഫ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ സേനകളെ … Continue reading ഇന്ത്യയുടെ സൈനികനടപടി ഭയക്കുന്നു; ആക്രമണം ആസന്നമാണെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed