വീണ്ടും പാക് പ്രകോപനം?; ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടതായി ഒമർ അബ്ദുല്ല
ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ തീരുമാനത്തിന് പിന്നാലെ ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. വെടിനിർത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമർ അബ്ദുല്ല ചോദിച്ചു. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇന്ന് വൈകുന്നേരമായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയായത്. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും … Continue reading വീണ്ടും പാക് പ്രകോപനം?; ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടതായി ഒമർ അബ്ദുല്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed