അഫ്ഗാനിസ്ഥാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ: ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ ശക്തമായ വ്യോമാക്രമണവുമായി പാകിസ്ഥാൻ. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. Pakistan carries out powerful airstrikes in Afghanistan. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലാമൻ ഉൾപ്പെടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ് പാക് വ്യോമാക്രമണമുണ്ടായത്. ബർമാലിലെ മുർഗ് ബസാർ ഗ്രാമം … Continue reading അഫ്ഗാനിസ്ഥാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ: ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് താലിബാൻ