ത്രിശൂലിന് പിന്നാലെ, അറബിക്കടലിൽ പാക് നാവികാഭ്യാസം

ത്രിശൂലിന് പിന്നാലെ, അറബിക്കടലിൽ പാക് നാവികാഭ്യാസം ന്യൂഡൽഹി: അറബിക്കടലിൽ പാകിസ്ഥാൻ നാവികസേന രണ്ടുദിവസത്തെ സൈനിക അഭ്യാസം ആരംഭിച്ചു. ഇന്ത്യയുടെ ‘ത്രിശൂൽ’ സംയുക്ത സൈനികാഭ്യാസത്തിന് പിന്നാലെയാണിത്. വടക്കൻ അറബിക്കടലിൽ, ഇന്ത്യൻ അഭ്യാസപ്രദേശത്തിന് സമീപത്തായിരിക്കും പാകിസ്ഥാന്റെ അഭ്യാസം നടക്കുക. ഇതിനിടെ, പാക് അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയുടെ ‘ത്രിശൂൽ’ സംയുക്ത അഭ്യാസവും പുരോഗമിക്കുകയാണ്. ഒക്ടോബർ 30ന് ആരംഭിച്ച അഭ്യാസം നവംബർ 10 വരെ തുടരുമെന്ന് റിപ്പോർട്ടുണ്ട്. കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങൾ പങ്കാളികളായി നടത്തുന്ന ഈ അഭ്യാസം സർ ക്രീക്ക് മുതൽ … Continue reading ത്രിശൂലിന് പിന്നാലെ, അറബിക്കടലിൽ പാക് നാവികാഭ്യാസം