ന്യൂഡൽഹി: പാകിസ്ഥാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ വിവരങ്ങൾ വിശദീകരിക്കാൻ ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ നിർണായക വാർത്താ സമ്മേളനം. ഇന്നു രാവിലെ പത്ത് മണിക്കാണ് സൈന്യം വാർത്താ സമ്മേളനം നടത്തുന്നത്. പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. രാവിലെ 10 മുതൽ 11 വരെ സൗത്ത് ബ്ലോക്കിൽവെച്ചാണ് വാർത്താ സമ്മേളനം നടക്കുന്നത്. ഇന്നു പുലർച്ചെ 5.45ന് വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യം അറിയിപ്പ് ലഭിച്ചത്. എന്നാൽ, പിന്നീട് വാർത്താസമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ നിലവിലെ സാഹചര്യം … Continue reading പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും പങ്കെടുക്കും; ഇന്ത്യൻ സൈന്യത്തിന്റെ നിർണായക വാർത്താ സമ്മേളനം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed