അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ഡ്രോണാക്രമണം നടത്തിയത്. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനവും അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളും ഇന്ത്യൻ സൈന്യം തകർത്തു. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ കരുതലിന്റെ ഭാഗമായി ജമ്മുവിൽ വെളിച്ചം അണച്ചു. ജമ്മുവിലും കുപ്വാരിയിലും ബ്ലാക്ക് ഔട്ട് ആണ്. രണ്ടു വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി രാജ്യാന്തര വാർത്താ … Continue reading അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്