ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം

ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം. പഹൽഗാമിലെ ഭീകരാക്രമണത്തിന് നയതന്ത്രതലത്തിൽ ഇന്ത്യ തിരിച്ചടി നൽകുന്നതിനിടെ ഹൈക്കമ്മിഷനിലെ ജീവനക്കാരിൽ ഒരാൾ കേക്കുമായി ഓഫീസിലേക്ക് വരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ഓഫീസിന് മുന്നിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേക്കുമായി ഒരാൾ എത്തിയത്. എന്നാൽ എന്തിനാണ് കേക്ക് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇയാൾ മാധ്യങ്ങളോട് പറഞ്ഞില്ല. ഹൈക്കമ്മിഷനിലെ ജീവനക്കാരനാണോ എന്ന് ചോദിച്ചപ്പോൾ അതിനും മറുപടി പറഞ്ഞില്ല. വേഗത്തിൽ ഓഫീസിലേക്ക് നടന്നു പോവുകയാണ് ചെയ്തത്. പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ … Continue reading ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം