തനിക്കൊണം കാട്ടി മറ്റൊരു രാജ്യവും; ഇന്ത്യയെ ആക്രമിക്കാൻ വിമാനങ്ങൾ നൽകി തുർക്കി,മിസൈലുകൾ നൽകി ചൈന

ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുക്കുന്ന സംഘർഷ സാഹചര്യം ഉപയോഗപ്പെടുത്താൻ ചൈനയുടെ നീക്കം. പാക്കിസ്ഥാന് ചൈന ആയുധങ്ങൾ കൈമാറിയതായാണ്. നൂതന മിസൈലുകൾ അടക്കമുള്ള ആയുധങ്ങളാണ് പാക്കിസ്ഥാന് ചൈന നൽകിയിരിക്കുന്നത്. പാകിസ്ഥാൻ വ്യോമസേനയുടെ വിമാനങ്ങളിൽ ഈ മിസൈലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളിൽ ഏപിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുളള മിസൈലുകളാണിത്. തുർക്കിയും പാകിസ്ഥാന് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. … Continue reading തനിക്കൊണം കാട്ടി മറ്റൊരു രാജ്യവും; ഇന്ത്യയെ ആക്രമിക്കാൻ വിമാനങ്ങൾ നൽകി തുർക്കി,മിസൈലുകൾ നൽകി ചൈന