കാർ​ഗിൽ യുദ്ധകാലത്ത് പോലും സ്വീകരിക്കാതിരുന്ന നടപടി; പാക്കിസ്ഥാനികൾ ഇനി പട്ടിണി കിടക്കേണ്ടി വരും

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര തലത്തിലുള്ള നടപടികളിൽ ഏറ്റവും പ്രധാനം സിന്ധു നദീജലകരാർ മരവിപ്പിക്കുന്നതാണ്. പാകിസ്ഥാന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന യഥാർത്ഥ സർജിക്കൽ സ്‌ട്രൈക്കായാണ് ഈ തീരുമാനത്തെ ആ​ഗോളതലത്തിൽ വിലയിരുത്തുന്നത്. ഈ തീരുമാനത്തിലൂടെ പാകിസ്ഥാന് കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവുമാകും അനുഭവിക്കേണ്ടി വരിക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജലകരാർ 1960ൽ നിലവിൽ വന്നതാണ്. ഇന്ത്യാ പാക് യുദ്ധം നടന്നപ്പോൾ പോലും ഈ കരാർ ഇന്ത്യ പാലിച്ചിരുന്നതാണ്. എന്നാൽ കാശ്മീരിൽ അതിക്രമിച്ച് കടന്ന് നിരപരാധികളായ … Continue reading കാർ​ഗിൽ യുദ്ധകാലത്ത് പോലും സ്വീകരിക്കാതിരുന്ന നടപടി; പാക്കിസ്ഥാനികൾ ഇനി പട്ടിണി കിടക്കേണ്ടി വരും