ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചു, 8 മരണം, 2750 പേർക്ക് പരിക്ക്: വൈറസ് സംവിധാനം ഒരുക്കി ഞെട്ടിച്ച് ഇസ്രയേൽ

ലെബനനിൽ യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. Pagers used by Hezbollah in Lebanon explode simultaneously, killing 8 ഹിസ്ബുല്ല സംഘാംഗങ്ങൾ ഉൾപ്പെടെ 2750 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരിൽ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേൽ– ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. … Continue reading ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചു, 8 മരണം, 2750 പേർക്ക് പരിക്ക്: വൈറസ് സംവിധാനം ഒരുക്കി ഞെട്ടിച്ച് ഇസ്രയേൽ