ലബനനിലെ പേജർ സ്ഫോടനം: മലയാളിയായ റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്: നടപടി നോർവേ പോലീസിന്റേത്
കഴിഞ്ഞ ദിവസം ലെബനനിൽ ഉണ്ടായ, നിരവധിപ്പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന മലയാളിയായ റിൻസൺ ജോസിനെതിരെ നോർവേ പോലീസ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചു.Pager blast: Search warrant against Rinson Jose കാണാനില്ലെന്ന റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വെളിപ്പെടുത്തലിലാണ് സെർച്ച് വാറണ്ടെന്നാണ് വിവരം. പൊട്ടിത്തെറിച്ച പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് മാനന്തവാടി സ്വദേശിയായ റിൻസണിന്റെ ഉടമസ്ഥതയിലുള്ള ബൾഗേറിയൻ കമ്പനിയായ ‘നോർട്ട ഗ്ലോബലാ’ണെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. എന്നാൽ കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് … Continue reading ലബനനിലെ പേജർ സ്ഫോടനം: മലയാളിയായ റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്: നടപടി നോർവേ പോലീസിന്റേത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed