പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു; മരണം 128-ാം വയസിൽ
ന്യൂഡൽഹി: ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു. 128-ാം വയസിലായിരുന്നു വിയോഗം.പത്മശ്രീ ജേതാവുമായ ബാബ ശിവാനന്ദ് വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വാരണാസിയിൽ വച്ചാണ് അന്ത്യശ്വാസമെടുത്തത്. ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. 2022-ലാണ് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചത്. കാശി സ്വദേശിയും യോഗാ പരിശീലകനുമായ ശിവാനന്ദ് ബാബയുടെ വിയോഗവാർത്ത കേൾക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്‌ക്കും സാധനയ്‌ക്കും വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് മോദി … Continue reading പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു; മരണം 128-ാം വയസിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed