പത്മശ്രീ ജേതാവ് സ്വാമി പ്രദീപാനന്ദക്കെതിരെ ബലാൽസംഗ പരാതി

ന്യൂഡൽഹി: പത്മശ്രീ ജേതാവ് സ്വാമി പ്രദീപാനന്ദ എന്ന കാർത്തിക് മഹാരാജിനെതിരെ ബലാൽസംഗ പരാതി. ജോലി വാഗ്ദാനം ചെയ്ത് ആറ് മാസത്തിനിടയിൽ 12 തവണ ബലാൽക്കാരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ബംഗാൾ സ്വദേശിനിയായ യുവതിയുടെ പരാതി. 2013ലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. എന്നാൽ തന്നെ അപമാനിക്കാനായി കെട്ടിച്ചമച്ച പരാതി എന്നാണ് സ്വാമിയുടെ നിലപാട്. 2025ലാണ് സാമൂഹ്യ സേവനത്തിൻ്റെ പേരിൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്. ഭാരത് സേവാശ്രം സംഘത്തിലെ അംഗമായ കാർത്തിക് മഹാരാജിൻ്റെ മുർഷിദാബാദിലെ … Continue reading പത്മശ്രീ ജേതാവ് സ്വാമി പ്രദീപാനന്ദക്കെതിരെ ബലാൽസംഗ പരാതി