വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ് അച്യുതാനന്ദനും, അതേ കേസുകളിൽ പ്രതിസ്ഥാനത്തുള്ള വെള്ളാപ്പള്ളി നടേശനും ഒരേ സമയത്ത് പദ്മ പുരസ്കാരങ്ങൾ നൽകിയത്, പരമോന്നത സിവിലിയൻ ബഹുമതികൾ ബിജെപി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്.  പദ്മവിഭൂഷനു മാത്രമല്ല, അതിനുമപ്പുറം ഭാരതരത്നയ്ക്കു പോലും അർഹനാണ് വിഎസ് അച്യുതാനന്ദൻ എന്ന കാര്യത്തിൽ മലയാളികൾക്കിടയിൽ സംശയം ഉണ്ടാകാൻ ഇടയില്ല.  എന്നാൽ അതേ ഘട്ടത്തിൽ പരിഗണിക്കപ്പെട്ട മറ്റ് രണ്ട് മലയാളികളും തുല്യനിലയിൽ … Continue reading വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ