എം ടിയ്ക്ക് പത്മവിഭൂഷണ്‍, ശ്രീജേഷിനും ശോഭനയ്ക്കും പത്മ ഭൂഷണ്‍; പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവർ…
ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും ഡൽഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ ആദരിച്ച് രാജ്യം. മരണാനന്തര ബഹുമതിയായി എം ടി വാസുദേവൻ നായർക്ക് പത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണും സമ്മാനിക്കും.(Padma Awards 2025 list) ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും. തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷന് … Continue reading എം ടിയ്ക്ക് പത്മവിഭൂഷണ്‍, ശ്രീജേഷിനും ശോഭനയ്ക്കും പത്മ ഭൂഷണ്‍; പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവർ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed