കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി….

കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി…. മൂന്നാറിലും പരിസരത്തും ഇറങ്ങുന്ന ഒറ്റയാൻ പടയപ്പ കാടുകയറാൻ തയാറാകാതെ ജനവാസ മേഖലകളിൽ തുടരുന്നു. ദിവസങ്ങളായി മൂന്നാർ പ്രദേശത്തെ ജനവാസമേഖലയിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. അരുവിക്കാട് മേഖലയിൽ വ്യാപ കമായി കൃഷിനശിപ്പിച്ച ആന രാ പകൽ വ്യത്യാസമില്ലാതെ ജനവാ സമേഖലയിൽ തുടരുകയാണ്. മൂന്ന് ദിവസം മുമ്പാണ് സൈല ന്റ്വാലിയിൽനിന്ന് മാട്ടുപ്പട്ടി പ്ര ദേശത്തെത്തിയത്. ചൊവ്വാട്ട രാത്രി അരുവിക്കാട് എസ്റ്റേറ്റിൽ എത്തിയ പടയപ്പ പച്ചക്കറി, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. ബുധനാഴ്ച രാവിലെ അരുവിക്കാട് തേയില … Continue reading കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി….