മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു
മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു മറയൂരിൽ കാട്ടുകൊമ്പൻ പടയപ്പ കാർ ആക്രമിച്ച സംഭവത്തിൽ രണ്ട് സഞ്ചാരികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിനുള്ളിൽ ഇരിക്കുമ്പോഴായിരുന്നു പടയപ്പയുടെ ആക്രമണം. നീളമേറിയ കൊമ്പിനും യാത്രക്കാർക്കുമിടയിൽ മറയായി നിന്നത് കാറിന്റെ മുൻവശത്തെ ചില്ല് മാത്രമായിരുന്നു. യൂസഫും അഷ്‌റഫും രക്ഷപ്പെട്ടത് അത്ഭുതകരമായി ഈരാറ്റുപേട്ട കടപ്പുറം വീട്ടിൽ മുഹമ്മദ് യൂസഫ് (60), നടക്കൽ പെരകത്തുശ്ശേരിൽ പി.എച്ച്. അഷ്‌റഫ് (49) എന്നിവരാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ. എക്സ് ലോകം നിശ്ചലമായി! മിനിറ്റുകളോളം അമ്പരന്ന് … Continue reading മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed