മൂന്നാറിൽ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു

ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയിരുന്നു വാഹനത്തിനു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആക്രമണത്തിൽ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.(Padayappa attack on serial gang in Munnar) സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്. ഇരുപതിലധികം വാഹനങ്ങളിലായാണ് സംഘം യാത്ര ചെയ്തിരുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ആണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍.ആര്‍.റ്റി … Continue reading മൂന്നാറിൽ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു