പാബ്ലോ പിക്കാസോയുടെ 6.15 കോടി രൂപ വിലവരുന്ന ചിത്രം സ്പെയിനിൽ കാണാതായി; കാണാതായത് പ്രദർശനത്തിനായി കൊണ്ടുപോകുന്നതിനിടെ

പാബ്ലോ പിക്കാസോയുടെ 6.15 കോടി രൂപ വിലവരുന്ന ചിത്രം സ്പെയിനിൽ കാണാതായി മാഡ്രിഡ്: ലോകപ്രശസ്ത സ്പാനിഷ് ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ അമൂല്യ കലാസൃഷ്ടിയായ ‘സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ’ (Still Life with Guitar) എന്ന എണ്ണച്ചായ ചിത്രം കാണാതായതായി റിപ്പോർട്ടുകൾ. ഏകദേശം 6.15 കോടി രൂപ (600,000 യൂറോ) വിലമതിക്കുന്ന ഈ ചിത്രം സ്പെയിനിലെ ഗ്രനാഡ നഗരത്തിലേക്ക് പ്രദർശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് അപ്രത്യക്ഷമായത്. ചിത്രം മാഡ്രിഡിൽ നിന്ന് ഗ്രനാഡയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്ന പ്രാദേശിക പത്രമായ ‘ഐഡിയൽ’ … Continue reading പാബ്ലോ പിക്കാസോയുടെ 6.15 കോടി രൂപ വിലവരുന്ന ചിത്രം സ്പെയിനിൽ കാണാതായി; കാണാതായത് പ്രദർശനത്തിനായി കൊണ്ടുപോകുന്നതിനിടെ