പി.വി. അന്‍വറിന്റെ ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍: ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതെന്ന് രാജ്ഭവൻ

ആഭ്യന്തര വകുപ്പിനെതിരെ എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. (P.V. Governor Arif Muhammad Khan sought an explanation from the Chief Minister on Anwar’s serious allegations:) സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. അന്‍വറിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് … Continue reading പി.വി. അന്‍വറിന്റെ ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍: ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതെന്ന് രാജ്ഭവൻ