ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.(P.V. BJP leader Shaun George filed a complaint against Anwar to the DGP) ഇന്ന് രാവിലെയാണ് ഇമെയില്‍ വഴി ഷോൺ ഡിജിപിക്ക് പരാതി നല്‍കിയത്. ബിഎൻഎസ് 239 പ്രകാരം അന്‍വറിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍, എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കുറ്റകൃത്യങ്ങളേപ്പറ്റി അറിവുണ്ടായിട്ടും കോടതിയെയോ … Continue reading ‘കുറ്റകൃത്യം അറിഞ്ഞിട്ടും പരാതി നൽകാതെ മറച്ചുവച്ചു’; പി.വി. അന്‍വറിനെതിരെ DGP ക്ക് പരാതി നല്‍കി ഷോണ്‍ ജോര്‍ജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed