പി വി അന്‍വര്‍ ഇന്ന് വയനാട്ടിൽ; ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും, സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കും

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് വയനാട് സന്ദർശിക്കും. ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്‌നേഹ സംഗമത്തില്‍ പി വി അന്‍വര്‍ പങ്കെടുക്കും. മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും അദ്ദേഹം സന്ദർശനം നടത്തും.(P V Anwar Will Visit Wayanad Landslide area) കഴിഞ്ഞ ദിവസം അൻവർ കാസർഗോഡ് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് അൻവർ ഉന്നയിച്ചത്. കൂടാതെ അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന് വീടു വെച്ചുനല്‍കാനുള്ള സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. … Continue reading പി വി അന്‍വര്‍ ഇന്ന് വയനാട്ടിൽ; ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും, സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കും