അതിമോഹമാണ് അൻവറെ അതിമോഹം, വിഡി സതീശന്റെ കസേര തെറുപ്പിക്കാമെന്നുള്ള അതിമോഹം

നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം കൊണ്ട് പി വി അൻവർ ലക്ഷ്യമിടുന്നത് മന്ത്രികസേരയും വിഡി സതീശന്റെ കസേര തെറുപ്പിക്കലുമെന്ന് റിപ്പോർട്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാൻ യുഡിഎഫിനു മുന്നിൽ പി വി അൻവർ വച്ചിരിക്കുന്ന ഉപാധികൾ ഇവയൊക്കെയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് വേണമെന്നതാണ് അൻവറിന്റെ ഉപാധികളിൽ ഒന്ന്. അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് ഇനി മന്ത്രി കസേര തനിക്ക് നൽകാൻ തയ്യാറായില്ലെങ്കിലോ അധികാരത്തിലെത്തിയില്ലെങ്കിലോ വി ഡി സതീശന്റെ കസേര … Continue reading അതിമോഹമാണ് അൻവറെ അതിമോഹം, വിഡി സതീശന്റെ കസേര തെറുപ്പിക്കാമെന്നുള്ള അതിമോഹം