പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ ഡൽഹി: കേരള ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയതോടെ, രാജ്യത്തെ ഹൈക്കോടതികളിൽ ഈ പുതിയ പദവി സൃഷ്ടിച്ചതിന് ശേഷമുള്ള ആദ്യ നിയമനമായി ഇത് മാറി. മൂന്ന് വർഷത്തേക്ക് നിയമനം പി ശ്രീകുമാറിന്റെ നിയമനം മൂന്ന് വർഷത്തേക്കാണ്. കേന്ദ്ര സർക്കാരിനായി ഹൈക്കോടതികളിൽ നടക്കുന്ന കേസുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായാണ് അഡീഷണൽ സോളിസിറ്റർ ജനറൽ തസ്തികകൾ … Continue reading പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ