തിരുവനന്തപുരം : പി സി ജോർജിനെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. ഇന്നാണ് പ്രഖ്യാപനം വന്നത്. അതേസമയം ബിജെപിയിൽ ഗ്രൂപ്പിസം ഇല്ലെന്നും ഗ്രൂപ്പിസം മാധ്യമങ്ങളും ശത്രുക്കളും ഉണ്ടാക്കുന്നതാണെന്നും പിസി ജോർജ് പ്രസ്താവിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനം കേരളത്തിലെ ബി.ജെ.പിയുടെ അണികൾക്കും സാധാരണ പ്രവർത്തകർക്കും പ്രതീക്ഷകൾ നൽകുന്നതാണെന്നും പിസി ജോർജ് പ്രസ്താവിച്ചു. കേരളത്തിൽ ഒറ്റക്കെട്ടായി ബിജെപി മുന്നോട്ടുപോകുമെന്നും വരുന്ന നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും പിസി ജോർജ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ … Continue reading പി സി ജോർജിന് നിർണായക സ്ഥാനം നൽകി കേന്ദ്ര നേതൃത്വം; നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതികരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed