ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ഉണ്ടായിരുന്നത് 12 പേർ; കനത്ത മഴയും ഓവർ ലോഡും വില്ലനായി; 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ കാരണം വെളിപ്പെടുത്തി എം.വി.ഡി

ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ് എന്ന് എംവിഡി. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ആകെ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു. വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ഒരു മണിക്കൂറോളമായി ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച … Continue reading ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ഉണ്ടായിരുന്നത് 12 പേർ; കനത്ത മഴയും ഓവർ ലോഡും വില്ലനായി; 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ കാരണം വെളിപ്പെടുത്തി എം.വി.ഡി