കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിമാന യാത്രക്കാർ ഇന്ത്യൻ എയർപോർട്ടുകളിൽ മറന്നുവച്ച വസ്തുക്കളുടെ മൂല്യം അത്ഭുതപ്പെടുത്തുന്നത്. ഇന്ത്യയിലെ 68 വിമാനത്താവളങ്ങളിൽ നിന്നായി 100 കോടി രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മിക്കതും അവകാശികൾ എത്താത്ത നിലയിൽ ഇപ്പോഴും കെട്ടിക്കിടക്കുയാണ്. സെൽഫോണുകൾ, ലാപ്‌ടോപ്പുകൾ, വാലറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്വർണ്ണം, വജ്രാഭരണങ്ങൾ എന്നിവയാണ് സാധാരണയായി ആളുകൾ മറന്ന് വെക്കാറുള്ളത്. എന്നാൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെവരെ മാതാപിതാക്കൾ മറന്നുപോയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. … Continue reading രണ്ട് വർഷത്തിനിടെ ഇന്ത്യൻ എയർപോർട്ടുകളിൽ നിന്നും കളഞ്ഞുകിട്ടിയത് 100 കോടി രൂപയിലധികം വിലമതിക്കുന്ന വസ്തുക്കൾ; കൂട്ടത്തിലൊരു രണ്ട് മാസം പ്രായമുള്ള കുഞ്ഞും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed