ടെക്സസിലെ മിന്നൽ പ്രളയം; മരണം 100 കടന്നു
ടെക്സസിലെ മിന്നൽ പ്രളയം; മരണം 100 കടന്നു വാഷിങ്ടൻ: ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികൾക്കും ജീവൻ നഷ്ടമായി. 10 കുട്ടികളുൾപ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെർ കൗണ്ടിയിൽ മാത്രം 84 പേരാണ് മരിച്ചത്. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറയുന്നു. അതിനിടെ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് … Continue reading ടെക്സസിലെ മിന്നൽ പ്രളയം; മരണം 100 കടന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed