ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; ഗിനിയില്‍ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്, വീഡിയോ

കൊണെക്രി: ഗിനിയിൽ ഫുട്ബോൾ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. മത്സരത്തിനിടെയാണ് ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിൽ സംഘർഷം ഉണ്ടായത്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം.(Over 100 killed in a football match riot in Guinea) സംഘർഷത്തിൽ മരണസംഖ്യ ഇതുവരെ അന്തിമമായി പുറത്തുവന്നിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളെല്ലാം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച … Continue reading ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; ഗിനിയില്‍ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്, വീഡിയോ