പത്തുവർഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പ

ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകളെന്ന് റിപ്പോർട്ട്. ഇതിൽ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകൾ ആണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.2015 സാമ്പത്തികവർഷം മുതൽ 2024 സാമ്പത്തികവർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. 2020 സാമ്പത്തികവർഷം മുതൽ 2024 സാമ്പത്തികവർഷം വരെയുള്ള നാലുവർഷ കാലയളവിലാണ് പൊതുമേഖ ബാങ്കുകൾ കോടികളുടെ വായ്പകൾ എഴുതിത്തള്ളിയത്. 6.5 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ഇക്കാലയളവിൽ എഴുതിത്തള്ളിയതെന്നാണ് റിപ്പോർട്ട്. 2019 സാമ്പത്തികവർഷത്തിലാണ് … Continue reading പത്തുവർഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പ