നിയന്ത്രണം വിട്ട വാൻ വീട്ടിലേക്ക് ഇടിച്ചുകയറി; സിറ്റൗട്ടിലിരുന്ന അയൽവാസിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52)യാണ് മരിച്ചത്. ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിന്റെ സിറ്റൗട്ടിലിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.(out-of-control van crashed into the house; A tragic end for the neighbor) ഇന്ന് ഉച്ചയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയിൽപ്പെട്ട് ഉബെദുള്ള മരിക്കുകയായിരുന്നു. വീടിന്‍റെ മതില്‍ … Continue reading നിയന്ത്രണം വിട്ട വാൻ വീട്ടിലേക്ക് ഇടിച്ചുകയറി; സിറ്റൗട്ടിലിരുന്ന അയൽവാസിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed