വിജയരാഘവനെ മുഖ്യ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഔസേപ്പിൻറെ ഒസ്യത്ത്’. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ കൈകാര്യം ചെയ്യുന്നത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് . മാർച്ച് 7 ന് മലയാള മണ്ണിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും എത്താൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാർച്ച് 13 നാണ് ചിത്രം ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുക. പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് മണ്ണിൽ പൊന്ന് വിളയിച്ചും, പലിശയ്ക്ക് പണം … Continue reading ഔസേപ്പും മൂന്നാണ്മക്കളും കേരളത്തിൽ നിന്നും ഗൾഫിലേക്ക്… ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങി ‘ഔസേപ്പിന്റെ ഒസ്യത്ത്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed