ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ ഓസ്കാർ പുരസ്കാര ശില്പം വിമാനയാത്രയ്ക്കിടെ കാണാതായ സംഭവം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാവുകയാണ്. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (ജെഎഫ്കെ) വിമാനത്താവളത്തിൽ വെച്ചുണ്ടായ അപ്രതീക്ഷിതമായ സുരക്ഷാ നടപടികളാണ് ഈ പ്രതിസന്ധിക്ക് തുടക്കമിട്ടത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (TSA) ഉദ്യോഗസ്ഥർ ഓസ്കാർ പ്രതിമയെ ഒരു മാരകായുധമായി മുദ്രകുത്തുകയായിരുന്നു. ഒരാളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന വസ്തുവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിമ വിമാനത്തിനുള്ളിലെ ക്യാബിനിൽ … Continue reading ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി