കുഞ്ചാക്കോ ബോബൻ നായകനായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; ആദ്യ ഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ നായകനായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; ആദ്യ ഗാനം പുറത്ത് കൊച്ചി: ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. കൊച്ചിയിൽ ചൈനീസ് കുക്കിനെ കാണാതായി! എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം ഇയാൾ എവിടെപ്പോയി എന്നത് നിഗൂഢമായി തുടരുന്നു; പോലീസ് അന്വേഷണം ഊർജ്ജിതം നൊസ്റ്റാൾജിയ നിറഞ്ഞ ഗാനരംഗം റേഡിയോയിൽ നിന്നുള്ള സംഗീതത്തോടെ തുടങ്ങുന്ന ഗാനരംഗം … Continue reading കുഞ്ചാക്കോ ബോബൻ നായകനായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; ആദ്യ ഗാനം പുറത്ത്