ബെയ്റൂട്ട്: ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന്. ഇന്ത്യൻ സമയം ഇന്നു രാത്രി എട്ടരയ്ക്കാണ് യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വെച്ച് സ്ഥാനമേൽക്കുന്നത്. സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവയുടെ നേതൃത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. ഇന്ത്യൻ സമയം രാത്രി 7.30 ന് ശുശ്രൂഷകൾ തുടങ്ങും. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ് നടക്കുക. കേന്ദ്ര, … Continue reading പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരൻ; ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed